പാകിസ്ഥാനില്‍ സ്ഫോടനം : 22 മരണം
BY ajay G.A.G24 Oct 2015 5:37 AM GMT
X
ajay G.A.G24 Oct 2015 5:37 AM GMT
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ശിയാ വിഭാഗത്തിന്റെ ഷോഷയാത്രയ്്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ 22 പേര് മരിച്ചു. ജകോദാബാദിലെ അഷുറ നഗരത്തിലാണ് സ്ഫോടനമുണ്ടായത്. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്്്. ദേഹത്ത് ബോംബുമായി എത്തിയ ആള് സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വ്യാഴാഴ്ച ബലൂചിസ്താനിലെ ഒരു ശിയാ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ പത്തു പേര് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ലഷ്കര്‍ ഇ ഝാന്ഗ്വി എന്ന സംഘടന ഏറ്റെടുത്തതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT