Flash News

പാകിസ്താനില്‍ കനത്ത മഴ, 53 മരണം

പാകിസ്താനില്‍ കനത്ത മഴ, 53 മരണം
X
pakistan flood

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 53ഓളം പേര്‍ മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ കനത്ത മഴയില്‍ ഖൈബര്‍ പക്ഷ്തൂണ്‍ഖ്വ, കശ്മീര്‍, ഗിലിഗിറ്റ്-ബള്‍ട്ടിസ്ഥാന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. മണ്‍സൂണിനു മുമ്പുള്ള വേനല്‍ മഴ കനത്തതാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it