പാകിസ്താനിലേക്ക് ശക്തമായ പീരങ്കി ആക്രമണം
BY shinila shins21 May 2017 1:45 PM GMT
X
shinila shins21 May 2017 1:45 PM GMT
ഇസ്ലാമാബാദ്: പാകിസ്താനിലേക്ക് ഇറാന് ശക്തമായ പീരങ്കിയാക്രമണം നടത്തിയതായി റിപോര്‍ട്ട്. ബലൂചിസ്താനിലെ ചഗായ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. പാക് ചാനലായ സമാ ടിവിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മാസം പാകിസ്താനില്‍ നിന്നുള്ള സായുധപ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ 10 ഇറാനിയന്‍ അതിര്‍ത്തിരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സായുധപ്രവര്ത്തകരെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ അതിര്‍ത്തി കടന്നെത്തി ആക്രമണം നടത്തുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
[related]
Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTമേയര്‍-ഡ്രൈവര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍...
10 May 2024 5:03 AM GMT