പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നു
BY fousiya sidheek1 May 2017 1:40 AM GMT
fousiya sidheek1 May 2017 1:40 AM GMT
ഗുവാഹത്തി: അസമില്‍ പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. നാഗാവ് ജില്ലയിലാണ് സംഭവം. അസമില്‍ പശുവിന്റെ പേരില്‍ നടക്കുന്ന ആദ്യ കൊലപാതകമാണിത്. 20നും 25നും ഇടയ്ക്ക് പ്രായമുള്ളവരാണ് കൊല ചെയ്യപ്പെട്ടത്. പശുവിനെ വലിച്ചുകൊണ്ടുപോകുന്നത് കണ്ട ഗ്രാമീണര്‍ യുവാക്കളെ ഒന്നര കിലോമീറ്റര്‍ ഓടിച്ച ശേഷം മര്‍ദിക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. ആക്രമണത്തില്‍ അവശരായ യുവാക്കളെ പോലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മര്‍ദനത്തിനിരയായവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പരാതി നല്‍കിയെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT