Flash News

പശുമാംസത്തിന്റെ പേരില്‍ കൊല; ദാദ്രിയില്‍ ശുദ്ധികലശം നടത്തുമെന്ന് പൂജാരി

പശുമാംസത്തിന്റെ പേരില്‍ കൊല; ദാദ്രിയില്‍ ശുദ്ധികലശം നടത്തുമെന്ന് പൂജാരി
X
muhammed aqlakദാദ്രി: ജനങ്ങള്‍ പശുമാംസത്തിന്റെ പേരില്‍ മുസ്ലിം വൃദ്ധനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ദാദ്രി മലിനമായെന്നും ഗ്രാമത്തില്‍ ശുദ്ധികലശം വേണമെന്നും ക്ഷേത്ര പൂജാരി.

അഖ്‌ലാഖിന്റെ കൊലപാതകവും വിവാദങ്ങളും മലിനമാക്കിയ ദാദ്രിയ്ക്ക് മോചനം നേടാന്‍ ഗോമൂത്രവും ഗംഗാജലവും ഉപയോഗിച്ച് ശുദ്ധികലശം നടത്തും.

ഈ വിഷയത്തില്‍ ഗ്രാമവാസികളും തീരുമാനമെടുത്തിട്ടുണ്ടെന്നും പൂജാരിയായ സാധ്വി ഹര്‍സിധി ഗിരി വ്യക്തമാക്കി.അതേസമയം ഈ ചടങ്ങ് നടത്തരുതെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it