പള്ളിയില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍
BY Sumeera SMR17 April 2016 5:23 AM GMT
Sumeera SMR17 April 2016 5:23 AM GMT
അടൂര്‍: മരുതിമൂട് പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരുടെ മാലയും പേഴ്സും അപഹരിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റിലായി. പൊള്ളാച്ചി കാളിയപ്പന്റെ ഭാര്യ ദിവ്യ (30)യാണ് അടൂര്‍ പോലിസിന്റെ പിടിയിലായത്.
മരുതിമൂട് പള്ളിയില്‍ കുരശടിയില് നിന്ന് പ്രാര്‍ഥിച്ച പരിയാരം വെള്ളപ്പാറ ജോണ്‍ യോഹാന്റെ ഭാര്യ തങ്കമ്മ എന്ന ഏലിയാമ്മയുടെ രണ്ടര പവന്റെ മാലയും പഴ്സും അപഹരിച്ച കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെ 11നാണ് സംഭവം. തിരക്കിനിടയില്‍ മാല മുറിച്ചെടുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി സംശയമുള്ളവരെ പരിശോധിച്ചപ്പോള്‍ സ്ഥലത്തുനിന്ന് കടക്കാന്‍ ശ്രമിച്ച വിദ്യ പോലിസ് പിടിയിലാവുകയായിരുന്നു.
അപഹരിച്ച സ്വര്‍ണവും പഴ്സും ഇവരില്‍ നിന്ന് പോലിസ് കണ്ടെടുത്തു. ഇതിനു മുമ്പും തമിഴ്നാട് സ്വദേശികളെ മോഷണത്തിന് ഇവിടെ നിന്നും പിടികൂടിയിരുന്നു. എസ്ഐ കെ എസ് ഗോപകുമാര്‍, സിപിഒമാരായ ഷിനോ, സുധീഷ്, മഞ്ജു എന്നിവരടങ്ങിയ പോലിസ് സംഘമാണ് അറസ്റ്റ് നടത്തിയത്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT