പളനി- ശബരിമല ദേശീയപാത അനുവദിക്കണം: എംപി
BY Sumeera SMR14 March 2016 8:02 PM GMT
Sumeera SMR14 March 2016 8:02 PM GMT
ന്യൂഡല്‍ഹി: പളനി- ശബരിമല ദേശീയപാത അനുവദിക്കണമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പളനിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് റോഡ് മാര്‍ഗം ശബരിമല കൂടി സന്ദര്‍ശിച്ചു മടങ്ങാന്‍ കഴിയുന്ന ദേശീയപാതയ്ക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് അഡ്വ. ജോയ്സ് ജോര്‍ജ് എംപി പാര്‍ലമെന്റി ല്‍ ഇക്കാര്യം ഉന്നയിച്ചത്. ദിണ്ടിഗല്‍ എംപി എം ഉദയകുമാറും ജോയ്സ് ജോര്‍ജ് എംപിയുടെ ആവശ്യത്തെ പിന്തുണച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT