Kollam Local

പരിശീലനത്തിന് അപേക്ഷിക്കാം

കൊല്ലം:വ്യവസായ വാണിജ്യ ഡയറക്‌ട്രേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയുംസംയുക്താഭിമുഖ്യത്തില്‍ ലൈറ്റ് എന്‍ജിനീയറിങ് മേഖലയില്‍ ടെക്‌നോളജി മാനേജ്‌മെന്റ് പരിശീലനം നല്‍കും. പത്താം ക്ലാസുവരെ പഠിച്ച 18 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐടിഐ, ഡിപ്ലോമയുള്ളവര്‍ക്കും പട്ടികജാതി - വര്‍ഗക്കാര്‍ക്കും മുന്‍ഗണനയുണ്ട്. വിശദ വിവരങ്ങള്‍ക്ക് കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ 0474 2748395, 9526015398 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടണം.
Next Story

RELATED STORIES

Share it