പരാതിക്കാരി ഹരജി പിന്‍വലിച്ചതിനു പിന്നില്‍ പാര്‍ട്ടിക്കാരാണെന്ന് കരുതുന്നില്ല:ശശീന്ദ്രന്
BY midhuna mi.ptk5 Jan 2018 10:34 AM GMT
X
midhuna mi.ptk5 Jan 2018 10:34 AM GMT
തിരുവനന്തപുരം: തനിക്കെതിരായ ഫോണ്‍ വിളി കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹരജി പിന്‍വലിച്ചതിനു പിന്നില്‍ പാര്‍ട്ടിയിലെ ആരെങ്കിലും ഉണ്ടെന്നു കരുതുന്നില്ലെന്ന് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്.
കോടതിയില്‍ എന്താണ് നടന്നതെന്നറിയില്ലെന്നും മന്ത്രിസ്ഥാനവും ഹരജി പിന്‍വലിക്കലും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും ശശീന്ദ്രന് പറഞ്ഞു.
കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയാണ് ഇന്ന് പിന്‍വലിച്ചത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT