പരവൂര്‍ വെടിക്കെട്ടപകടം; അന്വേഷണം സംബന്ധിച്ച് തീരുമാനം ക്യാബിനറ്റില്‍ : മുഖ്യമന്ത്രി
BY swapna en10 April 2016 7:17 AM GMT
X
swapna en10 April 2016 7:17 AM GMT
[related]
കൊല്ലം: വെടിക്കെട്ടപ്പകടവുമായി ബന്ധപ്പെട്ട അന്വേഷണം, പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കുമുള്ള ധനസഹായം എന്നീ കാര്യങ്ങള്‍ ക്യാബിനറ്റില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. ഇതിനായി ഉച്ചയ്ക്ക് കൊല്ലത്ത് അടിയന്തര ക്യാബിനറ്റ് യോഗം ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റവരുടെ തുടര്‍ ചികില്‍സയ്ക്കായി മറ്റു ആശുപത്രികളിലേക്ക് കൊണ്ടുപോവുന്നതിനായി രണ്ടു ഹെലികോപ്റ്ററിന്റെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും- മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT