പരവൂര്‍ അപകടം: കേന്ദ്രസംഘം തെളിവെടുപ്പു തുടങ്ങി
BY Sumeera SMR31 May 2016 3:58 AM GMT
Sumeera SMR31 May 2016 3:58 AM GMT
കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ പരവൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടന്ന സിറ്റിങിന് ചെന്നൈയിലെ ജോയിന്റ് ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് എ കെ യാദവ് നേതൃത്വം നല്കി. കോണ്‍ക്രീറ്റ് പാളി തെറിച്ചുവീണ് ബൈക്ക് യാത്രികന് മരിച്ച സ്ഥലവും സംഘം സന്ദര്‍ശിച്ചു. ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണിത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT