പയ്യനാട്ട് ബസ്സും ലോറിയും കൂട്ടിയിടിച്ച് 40 പേര്‍ക്കു പരിക്ക്
BY Sumeera SMR28 Oct 2015 4:49 AM GMT
Sumeera SMR28 Oct 2015 4:49 AM GMT
മഞ്ചേരി: ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 40 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഗുരൂതരമായി പരിക്കേറ്റ കരുവാരക്കുണ്ട് അബ്ദുല്‍ കരീമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേരിയില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന ആര്‍ടിസി ബസും ആന്ധ്രാപ്രദേശില്‍ നിന്നും നാരങ്ങയുമായി വരികയായിരുന്ന ലോറിയും തമ്മിലാണ് പയ്യനാട് ചോലക്കലില്‍ വെച്ച് ഇന്നലെ വൈകീട്ട് 7.15ഓടെ അപകടമുണ്ടായത്. പരിക്കേറ്റവരില്‍ കൂടുതലും ബസ് യാത്രക്കാരാണ്.
പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍.
കാരായി ഹംസ(37), പാണ്ടിക്കാട് ചാമിക്കുട്ടി(53) നെല്ലിക്കുത്ത് ജുമൈല(38), പാണ്ടിക്കാട് ഖദീജ (45), പാണ്ടിക്കാട് ബാലന്(47), കരുവാരക്കുണ്ട് ആസിഫ് (38), നെല്ലിക്കുത്ത് സുരേഷ് ബാബു(34), എടയാറ്റൂര്‍ ബാബുരാജ്(44), കരുവാരക്കുണ്ട് രാധാകൃഷ്ണന്(41), പാണ്ടിക്കാട് അജ്മല്‍ (21), നെല്ലിപ്പറമ്പ് മുസ്തഫ(31), മൂരിപ്പാടം മാണി തോമസ്(48), മകള്‍ ടിയ (23), മുരിപ്പാടം ജാന്‍സി(46), പാണ്ടിക്കാട് ജസീറ(25), നെല്ലിക്കുത്ത് അബ്ദുറഹിമാന്(65), കാരായി സാജിത (35), കരുവാരക്കുണ്ട് തങ്കന് (51), പൂളമണ്ണ രാജീവ് (35), ഈനാതി യാസിര്‍ (25), തൂവ്വൂര്‍ നിധീഷ് (21), വള്ളുവങ്ങാട് അബ്ദുറഷീദ് (30), മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയിലുള്ളവര്‍- ലോറി ഡ്രൈവര്‍ ആന്ധ്ര നെല്ലൂര്‍ സ്വദേശി നാഗേശ്വരന്‍(40), ക്ലീനര്‍ നാഗേഷ്(38), വള്ളുവങ്ങാട് ലുഖ്മാന്(22), ചെമ്മാനൂര്‍ ചെമ്പ്രശ്ശേരി സുധിമോന്‍(28), കാളികാവ് പാലോടില്‍ അന്‍വര്‍(31), പുന്നക്കാട് ശബീബ്(20), മുഹമ്മദ് ഫിദാന്‍(ഒന്നര) പുന്നക്കാട് അമീറുന്നീസ(24), ചിറക്കല്‍ ജസീല(32) കരുവാരക്കുണ്ട് പോപ്പിലാന് റസീല(38) മാതാവ് ആയിശ(60) മകന് അമല്‍ മുഹമ്മദ് (4)അരിമണല്‍ കുറ്റിപ്പുറത്ത് ജോജി കെ തോമസ്(32) നെല്ലിക്കുത്ത് ആലി അഹമ്മദ് (68), വള്ളുവങ്ങാട് സഫ് വാന്‍(22) തുവ്വൂര്‍ സാജിദ്(26), ആഞ്ഞിലങ്ങാടി അത്തിക്കുത്ത് പറമ്പില്‍ ജ്യോതി ലക്ഷമി(33), നെല്ലിക്കുത്ത് താഴേ കോളനി അച്ചുതന്(49) ചാത്തങ്ങോട്ടുപുറം മണ്ണിശേശരി ഖദീജ (32) ഫാത്തിമ നൂറ (72 ദിവസം) ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
നാട്ടുകാരും ട്രോമാ കെയര്‍ വോളന്റിയര്‍മാരും മഞ്ചേരി പോലിസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT