പത്രപ്രവര്‍ത്തകന്റെ വധം: മൂന്നുപേര്‍ കസ്റ്റഡിയില്‍
BY Sumeera SMR15 May 2016 5:01 AM GMT
Sumeera SMR15 May 2016 5:01 AM GMT
സിവാന്‍: ബിഹാറില്‍ മുതിര്‍ന്ന പത്രപ്രവര്ത്തകന് രാജ്ദേവ് രഞ്ജനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പോലിസ് കസ്റ്റഡിയില്‍. കുറ്റകൃത്യ പശ്ചാത്തലമുള്ളവരാണ് പിടിയിലായതെന്ന് എസ്പി സൗരഭ് കുമാര്‍ സാഹ് പറഞ്ഞു.
ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ സിവാന്‍ ജില്ലാ ബ്യൂറോ ചീഫായിരുന്നു കൊല്ലപ്പെട്ട രഞ്ജന്‍. ഇദ്ദേഹത്തിന്റെ റിപോര്‍ട്ടുകള്‍ കൊലയാളികളില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചതായിട്ടാണ് അന്വേഷണം സൂചിപ്പിക്കുന്നതെന്ന് സാഹ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും രഞ്ജന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പോലിസ് പരിശോധിച്ചുവരുകയാണ്. സിവാനിലെ സ്റ്റേഷന് റോഡില്വെള്ളിയാഴ്ചയാണ് രഞ്ജന്‍ കൊല്ലപ്പെട്ടത്.
അതിനിടെ, രഞ്ജന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സിവാന്‍ ജില്ലയിലെ പത്രപ്രവര്‍ത്തകരുടെ യോഗം ആവശ്യപ്പെട്ടു.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT