പതിമൂന്നുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
BY midhuna mi.ptk19 May 2017 4:48 PM GMT
X
midhuna mi.ptk19 May 2017 4:48 PM GMT
ചെറുതോണി: പതിമൂന്നു വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പന്‍ മണിപ്പാറ കൊച്ചിയില്‍ സിബിയുടെ മകന് സെബിന് ആണ് മരിച്ചത്. വീടിന് സമീപത്തെ കുന്നിന് ചെരുവിലെ കശുമാവിലാണ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4 മണിമുതല്‍ സൈബിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 7 മണിയോടുകൂടിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കരിമ്പന്‍ സെന്റ് തോമസ് സ്കൂളില്‍ നിന്ന് ആറാം ക്ലാസ് പാസ്സായ സൈബിന് മണിപ്പാറ സ്കൂളില്‍ ഏഴാം ക്ലാസിലേക്ക് ചേര്‍ന്നിരുന്നു.
മാതാവ് ഷൈനി. സഹോദരങ്ങള്‍: മാത്യൂസ്, ജോസഫ്. മൃതദ്ദേഹം ഇടുക്കി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം വ്യക്തമല്ല.
Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഗസയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും യുനെസ്കോ പുരസ്കാരം
4 May 2024 7:37 AM GMTകിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
4 May 2024 7:02 AM GMTഐഎസ്എല്‍ ഫൈനല്‍ ഇന്ന്; മോഹന്‍ ബഗാനും മുംബൈ സിറ്റിയും നേര്‍ക്കുനേര്‍
4 May 2024 7:02 AM GMTസംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; ഈ മാസത്തെ...
4 May 2024 6:53 AM GMT'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, പരാജയപ്പെട്ടു'; കൊലപാതകത്തിന്റെ...
4 May 2024 6:51 AM GMT