പടക്കം പൊട്ടിത്തെറിച്ച്അഞ്ചു പേര് കൊല്ലപ്പെട്ടു
BY Sumeera SMR6 Nov 2015 3:50 AM GMT
Sumeera SMR6 Nov 2015 3:50 AM GMT
ഭുവനേശ്വര്‍/ കോയമ്പത്തൂര്‍: ഒഡിഷയിലും തമിഴ്നാട്ടിലും പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു. ഒഡിഷയില്‍ കുനിത ഗ്രാമത്തില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും കൊല്ലപ്പെട്ടു. പുരിയിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മറ്റൊരു യുവാവിന് പരിക്കേറ്റിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT