പഞ്ചസാര കാന്‍സറിനെ അപകടാവസ്ഥയിലെത്തിക്കുന്നു; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍
BY midhuna mi.ptk17 Oct 2017 12:37 PM GMT
X
midhuna mi.ptk17 Oct 2017 12:37 PM GMT
ന്യൂഡല്‍ഹി: പഞ്ചസാരയുടെ ഉപയോഗം മനുഷ്യനില്‍ കാന്‍സറിനെ വളര്‍ത്തുമെന്ന് പുതിയ പഠനം. പഞ്ചസാര കാന്‍സര്‍ സെല്ലുകളെ വേഗത്തില്‍ വളര്‍ത്തി അപകടാവസ്ഥയിലെത്തിക്കുമെന്നാണ് പുതിയ കണ്ടുപടിത്തം. വിഐബി (Vlaams Instituut voor Biotechnolo-gie),കെയു ല്യൂവന്‍(Katholieke Universiteit Leuv-en),വിയുബി(Vrije Universiteit Bru-ssel)എന്നീ ഗവേഷണ സ്ഥാനപങ്ങളിലെ നിരവധി ശാസ്ത്രഞ്ജന്‍മാര്‍ ചേര്‍ന്ന് നീണ്ട ഒന്‍പത് വര്‍ഷം നടത്തിയ ഗവേണഷത്തിനൊടുവിലാണ് വൈദ്യശാസ്ത്രത്തിന് വഴിത്തിരിവായ പുതിയ വിവരം ലഭിച്ചത്. പഞ്ചസാരയുടെ ഉപയോഗം കാന്‍സര്‍ സെല്ലുകളുടെയും ട്യൂമറിന്റെയും വളര്‍ച്ച വേഗത്തിലാക്കുമെന്നും പെട്ടന്ന് അപകടാവസ്ഥയിലാക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
രോഗികളില്‍ ഭക്ഷണ ക്രമങ്ങളില്‍ മാറ്റം വരുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പഞ്ചസാര അപടകാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായി ഭക്ഷണം ക്രമീകരിച്ചാല്‍ കാന്‍സര്‍ രോഗത്തിന്റെയും ട്യൂമറിന്റെയും വളര്‍ച്ചാ വേഗം കുറയ്ക്കാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT