പകര്‍ച്ചവ്യാധി; പോത്തുകല്ലില്‍ പ്രേത്യക യോഗം ചേര്‍ന്നു
BY kasim kzm27 Jun 2018 4:55 AM GMT
kasim kzm27 Jun 2018 4:55 AM GMT
എടക്കര: പകര്‍ച്ചവ്യാധി പ്രതിരോധം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോത്തുകല്ലില്‍ പ്രത്യക പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധികള്‍ വ്യാപകമായ ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തന അവലോകത്തിനും, ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായിമായി പ്രത്യേക ഭരണ സമിതി യോഗങ്ങള്‍ ചേരാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോത്തുകല്ലില്‍ യോഗം ചേര്‍ന്നത്. കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് സി സുഭാഷ് അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ അരുണ്‍കുമാര്‍ വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് വല്‍സല, സി കരുണാകരന് പിള്ള, പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകമാര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജോസഫ് ഫ്രാന്‍സിസ്, ഗോകുല്‍ദാസ, ബിനു കുര്യന്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഷൈലജ എന്നിവര്‍ നേതൃത്വം നല്കി.
28ന് വോളന്റിയര്‍ പരിശീലനം, 29ന് ക്ഷീര കര്‍ഷകര്‍ക്ക് ശില്പശാല, 30ന് എല്ലാ വാര്‍ഡിലും സാനിറ്റേഷന്‍ സമിതി യോഗങ്ങള്‍, ജൂലൈ 3,4,5 തിയ്യതികളില്‍ ഭവന സന്ദര്‍ശനം വഴി ഉറവിട നശീകരണം എന്നീ പദ്ധതികള്‍ യോഗത്തില്‍ ആസൂത്രണം ചെയ്തു.

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT