ന്യൂനമര്‍ദം: ശക്തമായ മഴക്ക് സാധ്യത;ജാഗ്രതാ നിര്‍ദേശം
BY midhuna mi.ptk11 March 2018 1:33 PM GMT
X
midhuna mi.ptk11 March 2018 1:33 PM GMT
തിരുവനന്തപുരം: കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തെക്കന്‍കേരള, തമിഴ്നാട് തീരത്ത് കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ട്. ബുധനാഴ്ച വരെ കടലില്‍ പോകരുതെന്നു മത്സ്യത്തൊഴിലാളികള്‍ക്കു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കാറ്റിന്റെ വേഗം 60 കിലോ മീറ്റര്‍ വരെയാകുമെന്നും തിരമാലയുടെ ഉയരം 3.2മീറ്റര്‍ വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT