നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ല് കത്തിച്ചു
BY kasim kzm17 Jun 2018 3:59 AM GMT
kasim kzm17 Jun 2018 3:59 AM GMT
തൃശൂര്‍: 2008 ലെ നെല്‍ വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യുന്നതില്‍ പ്രതിഷേധിച്ച് 2018 ഭേദഗതി ബില്‍ തൃശൂര്‍ മനുഷ്യാവകാശക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭേദഗതി ബില്ല് കത്തിച്ചു. തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ നിന്നും പ്രകടനമായി ആരംഭിച്ച് നഗരം ചുറ്റി കോര്‍പ്പറേഷനു മുമ്പില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തിലാണ് ഭേദഗതിബില്‍ കത്തിച്ചത്. ടി കെ വാസു അധ്യക്ഷത വഹിച്ചു. ശിവരാമന്‍, കുസുമം ടീച്ചര്‍, കെ വി ബിജു, അനീഷ് കുമാര്‍ കെ കെ, എസ് പി രവി, പി ജെ മോന്‍സി, എം മോഹന്‍ദാസ്, കെ കെ ദേവദാസ്, ടി കെ നവീനചന്ദ്രന്‍, മുകുന്ദന്‍, വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT