Flash News

നെടുമ്പാശേരിയില്‍ വിമാനം തെന്നിമാറി

നെടുമ്പാശേരിയില്‍ വിമാനം തെന്നിമാറി
X


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍റിങിനിടെ വിമാനം തെന്നിമാറി. ശ്രീലങ്കന്‍ എയര്‍വേസിന്‍റെ വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. പൈലറ്റിന്‍റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. മോശം കാലാവസ്ഥയാണ് അപകടകാരണം. ഇരുന്നൂറോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it