നിസാമിന്റെ അപേക്ഷ അടുത്തയാഴ്ച പരിഗണിക്കും
BY Sumeera SMR8 Jan 2016 3:34 AM GMT
Sumeera SMR8 Jan 2016 3:34 AM GMT
ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതി മുഹമ്മദ് നിസാം സമര്‍പ്പിച്ച അപേക്ഷ സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും.
ഇന്നലെ കേസ് പരിഗണിച്ച കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് രമേശ് ബാബു വിചാരണ നീട്ടുന്നതിനെ എതിര്‍ത്തു. പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായ കേസിന്റെ വിചാരണ നീട്ടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്ന് നേരത്തേ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിസാമിന്റെ അപേക്ഷ പരിഗണിക്കുന്നത്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT