നിലമ്പൂര്‍
BY midhuna mi.ptk30 April 2016 8:36 AM GMT
X
midhuna mi.ptk30 April 2016 8:36 AM GMT
നിലമ്പൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും അറിയപ്പെട്ട വ്യവസായിയുമായ പി വി അന്‍വറാണ് സിപിഎം സ്വതന്ത്രന്. 2011ല്‍ 5598 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മന്ത്രി ആര്യാടന് മുഹമ്മദ് കളമൊഴിഞ്ഞ് മകന് ബാറ്റണ്‍ കൈമാറി എന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്. മുന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായ ആര്യാടന് ഷൗക്കത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കെപിസിസി സെക്രട്ടറി വിവി പ്രകാശിനെ തഴഞ്ഞ് ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായതില്‍ അമര്‍ഷമുള്ളവരുണ്ട്. എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി ബാബുമണി കരുവാരക്കുണ്ട് ജനവിധി തേടുന്നു. ഗിരീഷ് മേക്കാടനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
[related]
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT