നിര്യാതയായി

നിര്യാതയായി
X


മാത്തോട്ടം : അറബിന്റകത്ത് പരേതനായ ഇമ്പിച്ചിക്കോയയുടെ ഭാര്യ പിഎം സുലൈഖ (68) അന്തരിച്ചു. മക്കള്‍ : ഷഹബുല്ല (ഷിബു- സൗദി, അല്ലാബക്‌സ് (ബച്ചു) അബ്ദുള്‍ വക്കാസ്, ഉമ്മുല്‍ ഹസ്‌ന, മരുമക്കള്‍ : കെ നാസര്‍ ചക്കുംകടവ്, ഫാത്തിമ, സജ്‌ന, ജസീന. സഹോദരങ്ങള്‍ : പി എം ബീവി, പിഎം മറിയംബി, പിഎം മുഹമ്മദ് നജീബ്, പിഎം ജുബൈരിയ. ഖബറടക്കം ഇന്നു (ഡിസംബര്‍ 6) വൈകീട്ട് മാത്തോട്ടം കബര്‍സ്ഥാന്‍ പള്ളിയില്‍ നടക്കും
Next Story

RELATED STORIES

Share it