നിയമസഭാംഗങ്ങള്‍ സമയനിഷ്ഠ പാലിക്കണം: സ്പീക്കര്‍
BY Sumeera SMR17 Jun 2016 7:44 PM GMT
Sumeera SMR17 Jun 2016 7:44 PM GMT
തിരുവനന്തപുരം: നിയമസഭയില്‍ ജനപ്രതിനിധികള്‍ സമയനിഷ്ഠ പാലിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. നിയമസഭാ സാമാജികര്‍ക്കായി രണ്ടുദിവസങ്ങളിലായി നടത്തിയ ഓറിയന്റേഷന്‍ പരിപാടിയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. എംഎ ല്‍എമാര്‍ മറ്റു തിരക്കുകള്‍ പരിമിതപ്പെടുത്തി സമയനിഷ്ഠയി ല്‍ കാര്‍ക്കശ്യം പാലിക്കണം. നിയമസഭയില്‍ വിവിധ സമിതികളുടെ റിപോര്‍ട്ട് ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് മാതൃകയില്‍ കമ്മിറ്റികള്‍ രൂപീകരിക്കും.
നിയമസഭയുടെ പാര്‍ലമെന്ററി പഠനപരിശീലനകോഴ്സ് ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളില്‍ രണ്ടുദിവസങ്ങളിലായി ഏഴു സെഷനിലായാണ് പരിപാടി നടന്നത്. നിയമസഭാ പ്രവര്‍ത്തനം- മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ദി ഹിന്ദു അസോഷ്യേറ്റ് എഡിറ്റര്‍ സി ഗൗരിദാസന്‍ നായര്‍ വിഷയാവതരണം നടത്തി. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷനായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT