നിയന്ത്രണംവിട്ട ലോറി തട്ടുകടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്കു പരിക്ക്
BY Sumeera SMR7 April 2016 4:45 AM GMT
Sumeera SMR7 April 2016 4:45 AM GMT
കായംകുളം: നിയന്ത്രണം വിട്ട ലോറി തട്ടുകടയിലേക്ക് പാ ഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്ക്.
ദേശീയപാതയില്‍ കരീലകുളങ്ങര കളരിക്കല്‍ ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു അപകടം.
പരിക്കേറ്റ തട്ടുകട ഉടമ രാമപുരം വിഷ്ണുഭവനില്‍ സോമന്(46),ഉഷസില്‍ ഉത്തമന് എന്നിവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ഇന്‍സുലേറ്റഡ് ലോറി.
മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം തട്ടുകടയില്‍ ഇവര്‍മാത്രമാണ് ഉണ്ടായിരുന്നത്.
പുലര്‍ച്ചെ ചായകുടിക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതിനു മുമ്പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Next Story
RELATED STORIES
പ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT