Flash News

നിപ : തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

നിപ : തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം
X


തിരുവനന്തപുരം :  നിപ വൈറസ് ബാധയെക്കുറിച്ച്  ആശങ്ക പരത്തുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെയും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടിയെടുക്കാനാണ് സൈബര്‍ പോലിസിന് നല്‍കിയിട്ടുള്ള നിര്‍ദേശം.
Next Story

RELATED STORIES

Share it