Flash News

നിപ്പ: ഒരു മരണം കൂടി

നിപ്പ: ഒരു മരണം കൂടി
X


കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങല്‍ കല്യാണി (75) ആണ് മരിച്ചത്. കഴിഞ്ഞ 16 മുതല്‍ ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഇതേ രോഗലക്ഷണങ്ങളോടെ 13 പേര്‍ മരിച്ചെങ്കിലും 12 പേര്‍ക്ക് മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്.
Next Story

RELATED STORIES

Share it