നികേഷ് കുമാറിന് എതിരേയുള്ള കേസിലെ സ്റ്റേ നീട്ടി
BY Sumeera SMR20 April 2016 3:32 AM GMT
Sumeera SMR20 April 2016 3:32 AM GMT
കൊച്ചി: റിപോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ് കുമാറിനും ഭാര്യ റാണിക്കുമെതിരേ വഞ്ചനക്കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ക്കുള്ള സ്റ്റേ 28 വരെ ഹൈക്കോടതി നീട്ടി.
റിപോര്‍ട്ടര്‍ ചാനലിന്റെ ഓഹരി ഉടമയും ചാനല്‍ മാനേജ്മെന്റില്‍ ഉയര്‍ന്ന പദവിയും വഹിച്ചിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിനി ലാലി ജോസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ് നടപടികളിലെ സ്റ്റേയാണ് ജസ്റ്റിസ് പി ഉബൈദ് നീട്ടിയത്. ഒരു കോടി രൂപ വാങ്ങി റിപോര്‍ട്ടര്‍ ടിവിയുടെ ഓഹരി വിതരണവുമായി ബന്ധപ്പെട്ട് വഞ്ചിച്ചു എന്നാണ് പരാതി.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT