നാഷനല്‍ ഹെറാള്‍ഡ്: സാം പിത്രോദയ്ക്ക് ജാമ്യം
BY Sumeera SMR20 Feb 2016 8:13 PM GMT
Sumeera SMR20 Feb 2016 8:13 PM GMT
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സാം പിത്രോദയ്ക്ക് ചികില്‍സാര്‍ഥം ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 50,000 രൂപ കെട്ടിവയ്ക്കാന്‍ മജിസ്ട്രേറ്റ് ലോവ്ലിന് നിര്‍ദേശിച്ചു. നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഖജാഞ്ചി മോത്തിലാല്‍ വോറ, ഗാന്ധികുടുംബത്തിന്റെ സുഹൃത്ത് സുമന് ദുബെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ഹരജിയിലാണ് കോടതി ഇവര്‍ക്കെതിരേ കേസെടുത്തത്. വിചാരണ മാര്‍ച്ച് 21നു തുടങ്ങും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT