നാഷനല്‍ ഹെറാള്‍ഡ് കേസ്: സര്‍ക്കാരിനു പങ്കില്ലെന്ന് വെങ്കയ്യ നായിഡു
BY Sumeera SMR9 Dec 2015 2:42 AM GMT
Sumeera SMR9 Dec 2015 2:42 AM GMT
ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിലൂടെ ശ്രദ്ധ തിരിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാഹുലും സോണിയയും കോടതിയിലാണു വാദിക്കേണ്ടത്. കേസിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് നായിഡു ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് സത്യത്തെ അഭിമുഖീകരിക്കാതെ സര്‍ക്കാരിനെ പഴിക്കുന്നത് ശരിയല്ലെന്നു നായിഡു പറഞ്ഞു.
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ അസ്വസ്ഥരായ കോണ്‍ഗ്രസ് എംപിമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നടപടി ജനാധിപത്യവിരുദ്ധമാണ്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു തരത്തിലുമുള്ള പ്രതികാര നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT