നാലു റെയില്‍വേ തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചു
BY Sumeera SMR20 Feb 2016 4:23 AM GMT
Sumeera SMR20 Feb 2016 4:23 AM GMT
മുംബൈ: മുംബൈയില്‍ തീവണ്ടി തട്ടി നാല് റെയില്‍വേ ട്രാക്ക് പരിശോധന കരാര്‍ തൊഴിലാളികള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ കര്‍ലാ വിദ്യാവിഹാര്‍ സബര്‍ബന്‍ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം. റെയില്‍വേ പാളത്തിലൂടെ നടക്കുകയായിരുന്ന തൊഴിലാളികളെ ഛത്രപതി ശിവജി ടെര്‍മിനലിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ശ്രാവണ്‍ ബാഹുലി (18), കാശിനാഥ് (19), ഗോകല്‍ (18), നാന (27) എന്നിവരാണ് മരിച്ചത്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT