നാടന്‍ തോക്കുമായി അറസ്റ്റില്‍
BY Sumeera SMR10 Nov 2015 3:49 AM GMT
Sumeera SMR10 Nov 2015 3:49 AM GMT
അടിമാലി: നാടന്‍ തോക്കുമായി ഒരാളെ അറസ്റ്റ് ചെയ്തു. രാജകുമാരി ഖജനാപ്പാറ സ്വദേശി കണ്ണശേരി സജീവ(47)നാണ് അറസ്ററിലായത്. രാജാക്കാട് പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പ്രദേശത്തെ തോട്ടങ്ങളില്‍ വ്യാപകമായി നായാട്ടു നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വനപാലകരും പ്രദേശത്ത് അന്വേഷണം നടത്തി. എന്നാല്‍ പ്രതികളെ പിടികൂടാന്‍ വനപാലകര്ക്കായില്ല.
പ്രദേശത്തെ തോട്ടങ്ങളില്‍ വ്യാപകമായി നായാട്ടു നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വനപാലകരും പ്രദേശത്ത് അന്വേഷണം നടത്തി. എന്നാല്‍ പ്രതികളെ പിടികൂടാന്‍ വനപാലകര്ക്കായില്ല.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT