നവമാധ്യമ ഹര്‍ത്താല്‍: ഒരാള്‍കൂടി റിമാന്‍ഡില്‍
BY kasim kzm20 April 2018 3:59 AM GMT
kasim kzm20 April 2018 3:59 AM GMT
ഇരിട്ടി: കഠ്വ പീഡനക്കൊലയില്‍ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഇരിട്ടിയില്‍ നടന്ന അക്രമമവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. 21ാം മൈലിലെ നിഹാന മന്‍സിലില്‍ വി പി നാദിര്‍ഷ(23)യെയാണ് ഇരിട്ടി പോലിസ് പിടികൂടിയത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇരിട്ടി ടൗണില്‍ പോലിസിന്റെ ഓദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എസ്ഐ പി സി സഞ്ജയ്കുമാര്‍ ഉള്‍പ്പെടെയുള്ള പോലിസുകാരെ കൈയേറ്റം ചെയ്തതിനും 30ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അനുമതിയില്ലാത്തെ പ്രകടനം നടത്തിയത് ഉള്‍പ്പെടെ ഇരിട്ടി സ്റ്റേഷന് പരിധിയില്‍ മാത്രം 150 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT