നഴ്‌സിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞു



കോട്ടയം: ഭാരത് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ച്   കോട്ടയത്ത് നിരാഹാര സമരം നടത്തുന്ന നഴ്‌സിനെ  അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനുള്ള പോലിസിന്റെ നീക്കം സമരം ചെയ്യുന്ന നഴ്‌സുമാര്‍ തടഞ്ഞു. തുടര്‍ച്ചയായ എട്ടാം ദിവസവും നിരാഹാരമിരുന്ന യുഎന്‍എ ഭാരത് ആശുപത്രി യൂനിറ്റ് പ്രസിഡന്റ് കൂടിയായ അശ്വതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് പോലിസ്  അറസ്റ്റിന് ശ്രമിച്ചത്.
Next Story

RELATED STORIES

Share it