നരിക്കാട്ടേരിയില്‍ ബോംബേറ്: വിദ്യാര്‍ഥികളടക്കം നാലുപേര്‍ക്ക് പരുക്ക്
BY Sumeera SMR15 March 2016 5:15 AM GMT
Sumeera SMR15 March 2016 5:15 AM GMT
നാദാപുരം: നരിക്കാട്ടേരിയില്‍ ബൈക്കിലെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളടക്കം നാല് പേര്‍ക്ക് പരുക്ക്. നരിക്കാട്ടേരി അണിയാരീമ്മല്‍ നാഫിഅ് (19),അണിയാരീമ്മല്‍ ഫര്ഹാന്(19),ചാലില്‍ നിയാസ് (19),വട്ടക്കാട്ടില്‍ ഹാരിസ് (28) എന്നിവരെ പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളങ്ങരത്ത് നരിക്കാട്ടേരി റോഡില്‍ നടന്നു പോവുകയായിരുന്ന ഇവര്‍ക്ക് നേരെ ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത് അക്രമികളെ തിരിച്ചറിഞ്ഞതായി അിറിയുന്നു. എഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്...
26 April 2024 7:46 AM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപ്രവാസി സംരംഭ സഹകരണത്തോടെയുള്ള 'പാപ്പരാസികള്‍' റിലീസിന് ഒരുങ്ങുന്നു
21 April 2024 5:24 AM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMT