നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലിക്കു സമാപ്തി
BY Sumeera SMR21 Dec 2015 4:58 AM GMT
Sumeera SMR21 Dec 2015 4:58 AM GMT
കോഴിക്കോട്: നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തിനു പ്രൗഢ്വോജ്ജ്വല സമാപ്തി. ദാറുസ്സലാമില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ 270 പണ്ഡിതന്മാര്ക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സനദ് സമര്‍പ്പിച്ചു. ചടങ്ങിനു സാക്ഷിയാവാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങളാണെത്തിയത്.
ജാമിഅ ദാറുസ്സലാം പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ അധ്യക്ഷനായി. കോളജ് പ്രിന്‍സിപല്‍ മൂസക്കുട്ടി ഹസ്രത്ത് സനദ്ദാന പ്രഭാഷണം നടത്തി. സനദ്ദാന വിതരണം ഹൈദരലി തങ്ങള്‍ നിര്‍വഹിച്ചു.
ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു.
ശംസുല്‍ ഉലമാ സ്മാരക ബൈത്തുസ്സലാം ഭവന പദ്ധതിയും ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്തു.
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സമസ്ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്ലിയാര്, എം ടി അബ്ദുല്ല മുസ്ല്യാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, ഇ കെ അബൂബക്കര്‍ മുസ്ല്യാര്‍ മൊറയൂര്‍, കാളാവ് സൈതലവി മുസ്ല്യാര്‍, ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍, മാണിക്കോത്ത് മമ്മുഹാജി ഒഞ്ചിയം, സയ്യിദ് ഹാഫിസ് ഹുസൈന് ബാഫഖി, ഇബ്രാഹീം ഏളേറ്റില്‍, അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, ഐ ടി അബൂബക്കര്‍ ഖാസിമി, അബ്ദുല്‍ ഗഫൂര്‍ ഹൈത്തമി, ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍, ഉമര്‍ ഫൈസി മുക്കം, മുക്കം മോയിമോന്‍ ഹാജി, സലാം ഫൈസി മുക്കം, മാമുക്കോയ ഹാജി, മുസ്തഫ എളമ്പാറ, സി കെ കെ മാണിയൂര്‍, മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, രാമനാട്ടുകര അബുഹാജി, എം ടി അബൂബക്കര്‍ ദാരിമി, പാലത്തായി മൊയ്തു ഹാജി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അഹമ്മദ് ഫൈസി, ആറ്റക്കോയ തങ്ങള്‍ നന്തി, കെ പി അഹമ്മദ്കുട്ടി ഹാജി, ഹസൈനാര്‍ ഹാജി, ശിഹാബുദ്ദീന് ഫൈസി കാപ്പാട് സംസാരിച്ചു.
അബ്ദുസമദ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നടത്തി. സമ്മേളന സപ്ലിമെന്റ് ഹൈദരലി തങ്ങള്‍ കെടിഡിസി ഡയറക്ടര്‍ സി വി എം വാണിമേലിനു നല്കി പ്രകാശനം ചെയ്തു. ജാമിഅ ദാറുസ്സലാം ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന് മുസ്ല്യാര്‍, എം പി തഖിയുദ്ദീന് ഹൈതമി പങ്കെടുത്തു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT