Flash News

നടിക്കെതിരായ ആക്രമണം യോഗത്തില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചയായില്ലെന്ന് റിമ കല്ലിങ്കല്‍

നടിക്കെതിരായ ആക്രമണം യോഗത്തില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചയായില്ലെന്ന് റിമ കല്ലിങ്കല്‍
X


കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ നടിക്കെതിരായ ആക്രമണം ചര്‍ച്ചയായില്ലെന്ന് നടിയും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റീമ കല്ലിങ്കല്‍. ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചക്ക് വന്നില്ലെന്നാണ് റീമ വ്യക്തമാക്കിയത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് 'അമ്മ' പിന്തുണ അറിയിച്ചെന്നും റിമ ചൂണ്ടിക്കാട്ടി. നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ഉന്നയിക്കുമെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അമ്മയുടെ ബദല്‍ സംഘടനയല്ലെന്നും രമ്യ വ്യക്തമാക്കിയിരുന്നു.

[related]
Next Story

RELATED STORIES

Share it