ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന് 19ാം തവണയും കിരീടം
BY swapna en2 Feb 2016 11:35 AM GMT
X
swapna en2 Feb 2016 11:35 AM GMT
കോഴിക്കോട്; ദേശീയ സ്കൂള്‍ കായികമേളയില്‍ 19ാം തവണയും കേരളത്തിന് കിരീടം. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 39 സ്വര്‍ണ്ണവും 28 വെള്ളിയും 16 വെങ്കലവുമാണ് കേരളം നേടിയത്. പത്ത് കേരളാ താരങ്ങള്‍ക്ക് മീറ്റ് റെക്കോഡുണ്ട്. ട്രിപ്പിള്‍ സ്വര്‍ണ്ണം നേടിയ എലിസബത്ത് കരോലിനാണ് കേരളത്തിന്റെ താരം. അവസാന ദിവസമായ ഇന്ന് കേരളം 11 സ്വര്‍ണ്ണവും 10 വെള്ളിയും അഞ്ചു വെങ്കലവും നേടി.
[related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT