ദേശീയ സ്കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി
BY swapna en29 Jan 2016 5:24 AM GMT
X
swapna en29 Jan 2016 5:24 AM GMT
കോഴിക്കോട്: മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന് സിന്തറ്റിക് ട്രാക്കില്‍ ദേശീയ സ്കൂള്‍ കായിക മേളയ്ക്ക് വര്‍ണ്ണാഭമായ തുടക്കം. 95 ഇനങ്ങളില്‍ 2,700 പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന 61ാമതു മേളയ്ക്കാണ്് ട്രാക്കുണര്‍ന്നത്.
ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിലേക്ക് വീണ്ടുമൊരു ദേശീയ സ്കൂള്‍ കായികമേള എത്തുന്നത്. 19ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം മെഡല്വേട്ടയ്ക്കിറങ്ങുന്നത്. ഇന്ന് രാവിലെ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ മല്‍സരങ്ങള്‍ ആരംഭിച്ചു. വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി 2ന് മേള സമാപിക്കും.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT