Flash News

ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് കോഴിക്കോട്



കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ രേഖ ശര്‍മ ഇന്നു കോഴിക്കോട്ടും നാളെ തിരുവനന്തപുരത്തും പരാതിക്കാരെ കാണും. ഇതിനുശേഷം സംസ്ഥാന പോലിസ് മേധാവിയുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നു രേഖ ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it