ദേശീയപാത: സമരം അനാവശ്യം- മന്ത്രി സുധാകരന്‍
BY kasim kzm26 April 2018 3:35 AM GMT
kasim kzm26 April 2018 3:35 AM GMT
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനെതിരേ പല ഭാഗങ്ങളിലും ഉണ്ടായിട്ടുള്ള സമരം അനാവശ്യമാണെന്നു മന്ത്രി ജി സുധാകരന്‍.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമരങ്ങളെല്ലാം രാഷ്ട്രീയത്തിന്റെ പേരിലാണ്.
വികസന പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ തടസ്സമുണ്ടാക്കുന്നതു ഗുണകരമല്ലെന്നു സുധാകരന്‍ പറഞ്ഞു. കീഴാറ്റൂരിലേക്ക് ഒരു കമ്മീഷനെ പറഞ്ഞുവിട്ടത് എന്തിനെന്ന് ബന്ധപ്പെട്ടവര്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTപൂഞ്ചിലെ ആക്രമണം; വോട്ടിന് വേണ്ടിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ്...
8 May 2024 5:26 AM GMT