ദേവികുളത്ത് പൊമ്പിളൈ ഒരുമൈ മല്‍സരിക്കും
BY Sumeera SMR11 March 2016 4:19 AM GMT
X
Sumeera SMR11 March 2016 4:19 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ പൊമ്പിളൈ ഒരുമൈ മല്‍സരിക്കും. പൊമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി, സെക്രട്ടറി രാജേശ്വരി, ലീഗല്‍ അഡൈ്വസര്‍ അഡ്വ. ബിജു പറയന്നിലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.പീരുമേട് മല്‍സരിക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുകയാണെന്നും ട്രേഡ് യൂനിയന്‍ ആക്ട് പ്രകാരമുള്ള രജിസ്ട്രേഷന് (നമ്പര്‍: 6/2) ലഭിച്ച പൊമ്പിളൈ ഒരുമൈയുടെ നയപ്രഖ്യാപന സമ്മേളനവും നന്ദി സംഗമവും 13ന് രാവിലെ 11ന് മൂന്നാര്‍ ടൗണില്‍ നടക്കുമെന്നും അവര്‍ പറഞ്ഞു. സാറ ജോസഫ്, സി കെ ജാനു, സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ. ലിസി ജോസ് തുടങ്ങിയവര്‍ നന്ദി സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT