ദുല്‍ഖര്‍, പാര്‍വതി മികച്ച നടീനടന്മാര്, മാര്ട്ടിന് പ്രക്കാട്ട് സംവിധായകന്
BY ajay G.A.G1 March 2016 7:03 AM GMT
X
ajay G.A.G1 March 2016 7:03 AM GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനും മികച്ച നടിയായി പാര്‍വതി (എന്നു നിന്റെ മൊയ്തീന്, ചാര്‍ളി)യും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ജനപ്രിയ ചിത്രം: എന്നു നിന്റെ മൊയ്തീന്
മാര്ട്ടിന് പ്രക്കാട്ട് ആണ് മികച്ച സംവിധായകന്.
മികച്ച കഥാചിത്രം: സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി
മികച്ച രണ്ടാമത്തെ കഥാചിത്രം: മനോജ് കാന സംവിധാനം ചെയ്ത അമീബ.
തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് ഉണ്ണി ആര്, മാര്ട്ടിന് പ്രക്കാട്ട് എന്നിവര്‍ പങ്കിട്ടു.
മറ്റ് അവാര്‍ഡുകള്‍
ഗാനരചയിതാവ് :
റഫീഖ് അഹമദ്
ഗായകന് പി ജയചന്ദ്രന് (എന്നു നിന്റെ മൊയ്തീന്)
ഗായിക മധുശ്രീ നാരായണന്
ഛായാഗ്രഹണം : ജോമോന് ടി ജോണ്‍
സംഗീത സംവിധായകന് : രമേശ് നാരായണന്
മികച്ച സ്വഭാവ നടി : അഞ്ജലി പി വി
മികച്ച സ്വഭാവ നടന് : പ്രേം പ്രകാശ്
മികച്ച ബാലതാരം : മാസ്റ്റര്‍ ഗൗരവ്
മികച്ച നവാഗത സംവിധാനം : ശ്രീബാല കെ മേനോന്
മേക്കപ്പ് : രാജേഷ് നെന്മാറ
ജൂറിയുടെ പ്രത്യേക പരാമര്‍ശം ജോയ് മാത്യു
(മോഹവലയം)

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT