ദുബായില്‍ സീതിഹാജി ഫുട്ബോള്‍ മല്‍സരത്തിന് തുടക്കമായി
BY swapna en28 Feb 2016 10:34 AM GMT
X
swapna en28 Feb 2016 10:34 AM GMT
ദുബയ്: മലപ്പുറം ജില്ലാ ദുബയ്് കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച പത്താമത് സീതി ഹാജി ഫുട്ബോള്‍ ടൂര്‍ണമെന്റ്ന് പ്രൗഡോജല തുടക്കം. കഴിഞ്ഞ ഒന്‍പത് വര്‍ഷം പ്രവാസലോകത്തെ കാല്പന്തു പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന ഫുട്ബോള്‍ മാമാങ്കത്തിന് കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി.പി ജോണ്‍ കളിക്കാരെ പരിചയപെട്ടുകൊണ്ട് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ചലച്ചിത്ര താരം ഷിജു റഷീദ് മുഖ്യാഥിതിയായിരുന്നു. യു.എ.കെ.സി.സി പ്രസിഡന്റ് ഡോ: പുത്തൂര്‍ റഹ്മാന്, റീജന്‍സി ഗ്രൂപ്പ് എം.ഡി ഡോ: അന്‍വര്‍ അമീന്, നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ദീന്,സിയാം ഫുഡ് എം.ഡി ജമാല്‍, സൈനുദ്ദീന്‍ അള്‍ട്ടിമ, ജുനൈദ് വാള്‍സ്ട്രീറ്റ്,അല്‍ കസര്‍ എം.ഡി ബാബു എടക്കുളം,ജാസിം മുഹമ്മദലി ഫ്ലോറല്‍ ഫ്രൂട്സ് ,സീബ്രീസ് പ്രതിനിധി യൂനുസ്,ആക്സെസ്സ് ക്ലീനിക് പ്രതിനിധി റോണി, ദുബയ്് കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് ഉസ്മാന് തലശ്ശേരി, ജന:സെക്രട്ടറി ഇബാര്‍ഹിം മുറിച്ചാണ്ടി,ജനതാദള്‍ നേതാവ് രാജന് കൊളവിപ്പാലം എന്നിവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ജന:കണ്‍വീനര്‍ ഹംസ ഹാജി മട്ടുമ്മല്‍ നന്ദി പറഞ്ഞു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT