ദുബയ് ഓപണ്‍: സിന്ധുവിന് ജയം, ശ്രീകാന്തിന് തോല്‍വി
BY vishnu vis13 Dec 2017 6:02 PM GMT
X
vishnu vis13 Dec 2017 6:02 PM GMT
ദുബയ്: ദുബയ് ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ജയം. അതേസമയം, കിടംബി ശ്രീകാന്തിന് തോല്‍വി പിണഞ്ഞു. വനിതാ സിംഗിള്‍സില്‍ ചൈനീസ് താരം ഹി ബിങ്ജിയാവോയെ 21-11, 16-21, 21-18 എന്ന സ്‌കോറുകള്‍ക്കാണ് സിന്ധു തോല്‍പിച്ചത്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. സ്‌കോര്‍: 13-21, 17-21. മറ്റ് മല്‍സരങ്ങളില്‍ പുരുഷന്‍മാരില്‍ ലീ ചൊങ് വെ കാലോങ് ആന്‍ഗസിനെയും വനിതകളില്‍ അകാനെ യമഗുച്ചി സാറ്റോയെയും രച്ചനോക് ഇന്റനോണ്‍ സങ് ജി ഹുന്നിനെയും പരാജയപ്പെടുത്തി. നാലു പേരടങ്ങിയ വനിതകളുടെ ഗ്രൂപ്പ് എ യില്‍ രണ്ടാം സ്ഥാനത്താണ് സിന്ധു. പുരുഷന്‍മാരുടെ ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ് ശ്രീകാന്ത്.
Next Story
RELATED STORIES
കാട്ടാന ആക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു
8 May 2024 6:38 AM GMTപനമണ്ണ വിനോദ് വധം: രണ്ടുപേരെ കോടതി വെറുതെവിട്ടു
30 April 2024 11:33 AM GMTപാലക്കാട് കണ്ണനൂരില്‍ കാര്‍ പരസ്യബോര്‍ഡില്‍ ഇടിച്ച് ഒരു മരണം; മൂന്ന്...
30 April 2024 5:47 AM GMTപാലക്കാട് ബാന്‍ഡ് മേളം അവതരിപ്പിക്കുന്നതിനിടെ ബ്യുഗിള്‍ കലാകാരന്...
30 April 2024 5:37 AM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMT