ദുബയില്‍ 17 ദശലക്ഷം ദിര്‍ഹമിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി
BY swapna en14 Feb 2016 9:29 AM GMT
swapna en14 Feb 2016 9:29 AM GMT
ദുബയ്: കഴിഞ്ഞ വര്‍ഷം 17 ദശലക്ഷം ദിര്‍ഹം വിലവരുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ ദുബയ് കസ്റ്റംസ് പിടികൂടി. 135 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രമുഖ ബ്രാന്റുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പിടികൂടിയവയില്‍ കണ്ണട, വാച്ചുകള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങളുടെ പാര്‍ട്സുകള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.വ്യാജ ഉല്‍പ്പന്നങ്ങളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്താനായി ജി.സി.സി രാജ്യങ്ങളില്‍ വ്യാപകമായി പ്രചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT