ദീപാ കര്‍മാക്കറിന് ജിംനാസ്റ്റിക്കല് ഒളിംപിക് യോഗ്യത; യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം
BY swapna en18 April 2016 9:46 AM GMT
X
swapna en18 April 2016 9:46 AM GMT
റിയോ ഡി ജനീറോ; ത്രിപുരയിലെ ദീപാ കര്‍മാക്കറിന് വനിതകളുടെ ജിംനാസ്റ്റിക്സില്‍ ഒളിംപിക് യോഗ്യത. ഈ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 22 കാരിയായ ദീപ.റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക് യോഗ്യതയില്‍ ദീപ ഒമ്പതാം സ്ഥാനം നേടിയതോടെയാണ് ഒളിംപിക്സിലേക്കുള്ള വാതില്‍ തുറന്നത്.
യോഗ്യതയിലേ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനമാണ് ദീപ കാഴ്ചവച്ചത്. അന്താരാഷ്ട്ര ജിംനാസ്റ്റിക് ഫെഡറേഷനാണ് ദീപയുടെ ഒളിംപിക് യോഗ്യത വാര്‍ത്ത സ്ഥിരീകരിച്ചത്.2014 ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപ് വെങ്കലമെഡല്‍ നേടിയിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT