ദാദ്രി-ഗുലാം അലി സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി
BY ajay G.A.G14 Oct 2015 5:06 AM GMT
ajay G.A.G14 Oct 2015 5:06 AM GMT
ന്യൂഡല്‍ഹി : ഏറെ വിവാദമായ ദാദ്രി കൊലപാതകവും ഗുലാം അലിയെ പാടാന്‍ അനുവദിക്കാത്ത സംഭവവും ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആനന്ദബസാര്‍ പത്രിക പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.അതേസമയം സംഭവം രാഷ്ട്രീയവല്‍കരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ദാദ്രിയില്‍ നടന്നതും ഗുലാം അലിക്ക് നേരെയുണ്ടായതും ദുഖകരമായ സംഭവങ്ങളാണ്. എന്നാല്‍ അതില്‍ കേന്ദ്രസര്‍ക്കാരിന് എന്ത് പങ്കാണുള്ളതെന്ന് മോഡി ചോദിച്ചു.ഇത്തരം സംഭവങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മോഡി പറഞ്ഞു. 'ബിജെപി എല്ലായ്്പ്പോഴും മതേതരത്വം പിന്തുടരുന്ന പാര്‍ട്ടിയാണ്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന ആരെയും പാര്‍ട്ടി പിന്തുണച്ചിട്ടില്ല.' പ്രതിപക്ഷം വര്‍ഗീയതയും ധ്രുവീകരണവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ദാദ്രി സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.[related]

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT