ത്രിപ്തി ദേശായി ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശിച്ചു
BY swapna en12 May 2016 5:24 AM GMT
X
swapna en12 May 2016 5:24 AM GMT
[related]
മുംബൈ: ലിംഗ സമത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമുഹിക പ്രവര്‍ത്തക ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. കനത്ത സുരക്ഷയിലാണ് ത്രിപ്തിയും മറ്റ് സ്ത്രീകളും ദര്‍ഗ്ഗയില്‍ കയറി പ്രാര്‍ത്ഥന നിര്‍വഹിച്ചത്. സമാധാനപരമായിട്ടായിരുന്നു ദര്‍ഗ്ഗാ പ്രവേശനം. പോലിസോ ദര്‍ഗ്ഗാ ഭാരവാഹികളോ തടസ്സവുമായി വന്നിരുന്നില്ല. ദര്‍ഗ്ഗയില്‍ പ്രവേശിക്കാനുള്ള ത്രിപ്തിയുടെ സംഘത്തിനെതിരേ നേരത്തെ ശിവസേനയും മുസ്ലിം സംഘടനകളും തടസ്സവുമായി വന്നിരുന്നു. എന്നാല്‍ ഇത്തവണ ഉദ്യമം സമാധാനപരമായിരുന്നു. നേരത്തെ പുരുഷന്മാര്ക്ക് മാത്രമായിരുന്നു ദര്‍ഗ്ഗയില്‍ പ്രവേശനം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT