ത്രിപുര ബിജെപിക്ക്, നാഗാലാന്‍ഡില്‍ ബി.ജെ.പിഎന്‍.ഡി.പി.പി സഖ്യം , മേഘാലയയില്‍ കോണ്‍ഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷി
BY ajay G.A.G3 March 2018 10:51 AM GMT
ajay G.A.G3 March 2018 10:51 AM GMT
ഷില്ലോങ്: മേഘാലയയില്‍ 24 സീറ്റില്‍ ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുമെന്ന് ഉറപ്പായി. ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത് ഏട്ട് സീറ്റ് മാത്രം. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം എന്‍പിപിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. രണ്ടു കക്ഷികള്‍ക്കും കൂടി 59 അംഗ സഭയില്‍ 21 സീറ്റിലാണ് ലീഡുള്ളത്.
നാഗാലാന്‍ഡില്‍ ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് ബി.ജെ.പിഎന്‍.ഡി.പി.പി സഖ്യം 29 സീറ്റിലും നാഗാ പീപ്പിള്‍സ് പാര്‍ട്ടി 29 സീറ്റിലും ലീഡ് ചെയ്യുന്നു
ത്രിപുരയില്‍ 25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി.പി.എം ഭരണം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിലേക്ക്. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച്്് 40 സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. നാഗാലാന്‍ഡില്‍ 33 മൂന്നു സീറ്റുകളില്‍ എന്‍ഡിപിപിബിജെപി സഖ്യം മുന്നേറുകയാണ്. മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 25 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT